.

#Nellikkuzhi

സിപിഐ(എം) പ്രവർത്തകരുടെ നേതൃത്വത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ഭക്ഷ്യകിറ്റ് വിതരണം നടന്നു.

നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിൽ നിര്‍ധനരായ വിധവകള്‍ക്കും വാടകയ്ക്ക് കഴിയുന്ന കുടുംബങ്ങള്‍ക്കും സി.പി.ഐ (എം) വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. നിർധനരായ കുടുംബങ്ങൾക്ക് ഒരു സഹായമാകുവാനാണ് കിറ്റ് വിതരണം നടത്തിയത്. 1000 രൂപയോളം വിലവരുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഈ കുടുംബങ്ങള്‍ക്കായി വാര്‍ഡ് മെബറുടെ നേതൃത്വത്തിലാണ് നല്‍കിയത്. ഭഷ്യ കിറ്റിന്റെ വിതരണോദ്ഘാടനം കോതമംഗലം എംഎല്‍എ ആന്‍റണി ജോണ്‍ നിര്‍വ്വഹിച്ചു.

LifeKochi Web Desk | May 26, 2021, 7:56 p.m. | Nellikuzhy