.

#Obituary

#Karumalloor

കരുമാലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.സി. ദേവൻ അന്തരിച്ചു

കരുമാലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.സി. ദേവൻ (66) അന്തരിച്ചു. കോവിഡ് രോഗ ബാധയെ തുടർന്നായിരുന്നു മരണം. ഈസ്റ്റ് വെളിയത്ത് നാട് അരിപ്പാടത്ത് ആണ് വീട്. ഭാര്യ: ലീല. മക്കൾ: ദിൽഷ, ദിൽജിത്ത്. സംസ്കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം കോട്ടപ്പുറം ശ്മശാനത്തിൽ നടന്നു. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | May 9, 2021, 5:43 p.m. | Karumalloor