.

ഫോർട്ട്കൊച്ചി : പുരോഗമന കല സാഹിത്യ സംഘം കൊച്ചി മേഖല സമ്മേളനം നടന്നു.

ഫോർട്ട്കൊച്ചി : ചടങ്ങ് ജോൺ ഫെർണാണ്ടസ് മുൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എസ് സന്തോഷ് കുമാർ പുരോഗമന കലാസാഹിത്യ സംഘം കൊച്ചി മേഖലാ സെക്രട്ടറി ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 26, 2023, 12:03 a.m. | Fort Kochi