.

#kaloor

കലൂർ മെട്രോ സ്റ്റേഷനും പരിസരവും ശുചീകരിച്ച് ചുമട്ടുതൊഴിലാളികൾ...

ലോക പരിസ്ഥിതി ദിനത്തിൽ കലൂർ മെട്രോ സ്റ്റേഷനും പരിസരവും ശുചീകരിച്ച് ചുമട്ടുതൊഴിലാളികൾ. കൂടാതെ നിരവധി സേവന പ്രവർത്തനങ്ങൾ ചുമട്ടുതൊഴിലാളി യൂണിയൻ കലൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നുണ്ട്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 5, 2021, 8:24 p.m. | Kaloor