.

#tito manjapra

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് നടന്ന പദയാത്രയിൽ നിന്ന്...

കെ പി സി സി യുടെ നൂറാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ നിന്ന് ചന്ദ്രപ്പുര ജംഗ്ഷനിലേയ്ക്ക് ഗാന്ധിസ്മൃതി പദയാത്ര നടത്തി.

LifeKochi Web Desk | Jan. 31, 2021, 12:58 p.m. | Manjapra