.

#mulanthuruthy

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സമ്മാനകൂപ്പൺ വിതരണം നടന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃപ്പൂണിത്തുറ മേഖല യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു.

LifeKochi Web Desk | Feb. 27, 2021, 3:09 p.m. | Mulanthuruthy