.

#muvattupuzha news

മൂവാറ്റുപുഴ ഹോളി മാഗി ഫെറോന ദേവാലയത്തിൽ ദുഃഖ വെള്ളി ആചരണം

ലോകമെമ്പാടുമുള്ള ക്രൈസ്തവർ കുരിശുമരണം വരിച്ച യേശുവിനെ അനുസ്മരിച്ച് ദുഃഖ വെള്ളി ആചരിച്ചു. മൂവാറ്റുപുഴ ഹോളി മാഗി ഫെറോന ദേവാലയത്തിൽ ഇന്ന് ദുഃഖവെള്ളി ആചരണവും കുരിശിന്റെ വഴിയും നടന്നു.

LifeKochi Web Desk | April 2, 2021, 10:28 p.m. | Muvattupuzha