.

#mulanthuruthy

സുസ്ഥിര വികസനത്തിനായ് കണയന്നൂരിൽ ഇനി ഹരിതഭവനങ്ങൾ

കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് തുരുത്തിക്കര സയൻസ് സെന്ററുമായി സഹകരിച്ചുകൊണ്ട് ഹരിതഭവനം പദ്ധതിക്ക് തുടക്കമായി. കാർഷിക ഗ്രാമവികസന ബാങ്ക് റീജണൽ മാനേജർ ശ്രീദേവി എസ്. തെക്കിനേഴത്ത് ഉദ്‌ഘാടനം നിർവഹിച്ചു.

LifeKochi Web Desk | Feb. 28, 2021, 10:12 p.m. | Mulanthuruthy