.

#Farming

#koothattukulam

#Organic Farming

കൂത്താട്ടുകുളം: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാ​ഗമായി ഹരിത കഷായം നിർമിച്ചു

കൂത്താട്ടുകുളം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ഭാരതീയ കൃഷി പദ്ധതിയുടെ ഭാ​ഗമായി ഹരിത കഷായം നിർമിച്ചു. കൗൺസിലർ സി.എ. തങ്കച്ചൻ, കൃഷി ഓഫീസർ എൽദോസ്, മോഹനൻ എന്നിവർ ഇതിനെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 10, 2021, 10:34 p.m. | Koothattukulam