.

#Puthenvelikkara

​ഗുരുസ്പർശം സാന്ത്വന പദ്ധതിയുമായി ഇളന്തിക്കര ഹൈസ്കൂളിലെ അധ്യാപകർ...

കെ.പി.എസ്.ടി.എ ഇളന്തിക്കര ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈലുകൾ കൈമാറി. 20 മൊബൈലുകളുടെ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് രഞ്ജിത് മാത്യു, ജില്ലാ ജനറൽ സെക്രട്ടറി അജിമോൻ പൗലോസ്, ഇളന്തിക്കര ഹൈസ്കൂൾ മാനേജർ സി.എസ്. രാമനാഥൻ, പ്രധാനധ്യാപിക സി.ആർ. ലത, പി.ടി.എ. പ്രസിഡന്റ് സി.കെ.ബിജു എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | July 12, 2021, 10:15 p.m. | Puthenvelikara