.

#maneed

#Haritha Karma Sena

മണീട്: ​ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ ഹരിത കർമ്മ സേന...

ക്ലീൻ മണീട് എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യങ്ങളുടെ ആദ്യ ലോഡ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന ചടങ്ങ് ഫ്ലാ​ഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ. സുരേഷ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 14, 2021, 2:37 p.m. | Maneed