.

#kaloor

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ല ജനറൽ സെക്രട്ടറി കെ.എം. അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സിറ്റി ഹെഡ് ലോഡ് മേഖല സെക്രട്ടറി ബിനീഷ് ബേബി, ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് പ്രസിഡൻറ് റിഷ്ബത്ത്, സെക്രട്ടറി അഡ്വ. പി ജെ. പോൾസൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 16, 2021, 7:02 p.m. | Kaloor