.

#COVID

#Aluva

ആലുവ നഗരസഭ പരിധിയിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആലുവ നഗരസഭയുടെ മുഴുവൻ വാർഡുകളിലും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലാണ് മരുന്ന് വിതരണം നടക്കുന്നത്. നഗരസഭ പതിനാറാം വാർഡ് കൗൺസിലർ ജെയ്സൺ പീറ്റർ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു..

LifeKochi Web Desk | April 27, 2021, 4:55 p.m. | Aluva