.

#elanji

മഴയത്ത് ചോർന്നൊലിക്കുന്ന വീട്; കൈത്താങ്ങായി വാർഡ് മെമ്പർ

ശക്തമായ മഴയത്ത് ചോർന്നൊലിക്കുന്ന വീടിന് കൈത്താങ്ങായി വാർഡ് മെമ്പർ. ഇലഞ്ഞി മുത്തോലപുരം പള്ളിതാഴത് ഉരുളിച്ചാലിൽ കൃഷ്ണൻകുട്ടിയും, കുടുംബവും താമസിക്കുന്ന വീടാണ് മഴയത്ത് ചോർന്നൊലിക്കുന്നത്. ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെമ്പർ പ്രീതി അനിലിന്റെ നേതൃത്വത്തിൽ പടുത്ത വാങ്ങി വീടിന്റെ ചോർച്ച തടഞ്ഞു.

LifeKochi Web Desk | June 13, 2021, 3 p.m. | Elanji