.

#Nellikkuzhi

വിശപ്പ് രഹിത കേരളം... ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ചെയ്തു...

ഡിവൈഎഫ്ഐയുടെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാ​ഗമായി കോതമം​ഗലം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള നെല്ലിക്കുഴി ഈസ്റ്റ് മേഖലാ കമ്മിറ്റി പൊതിച്ചോർ വിതരണം നടത്തി. കോതമം​ഗലം ആശുപത്രിയിലെ രോ​ഗികൾക്കും ഒപ്പം നിൽക്കുന്നവർക്കുമാണ് ഭക്ഷണം വിതരണം ചെയ്തത്. വാർത്ത കാണാം...

LifeKochi Web Desk | May 31, 2021, 4:55 p.m. | Nellikuzhy