.

#COVID

#vadakkekkara

#Obituary

ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു...

കോവിഡ് ബാധിച്ച് രണ്ടാഴ്ച മുൻപ് മരിച്ച മടപ്ലാതുരുത്ത് പുത്തൻവീട്ടിൽ സൈമണി (74) ൻ്റെ ഭാര്യ ഫിലോമിന (64) യും മരിച്ചു. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രണ്ടാഴ്ച മുൻപാണ് സൈമൺ മരിച്ചത്. കഴിഞ്ഞ ദിവസം ഫിലോമിനയും മരണത്തിന് കീഴടങ്ങി. സംസ്കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തി. മക്കൾ: സനോജ്, സോഫിയ, സീലിയ. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | May 18, 2021, 4:35 p.m. | Vadakkekara