.

#Puthenvelikkara

#I H R D College

പുത്തൻ പ്രതീക്ഷയുമായി പുത്തൻവേലിക്കരയിൽ I H R D കോളേജ്.

വാടകക്കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ I H R D കോളേജിന് പുത്തൻവേലിക്കര പഞ്ചായത്ത് സ്ഥലം അനുവദിച്ചു. അധികൃതരുടെ പ്രതികരണത്തിലേയ്ക്ക്.

LifeKochi Web Desk | Feb. 17, 2021, 7:41 p.m. | Puthenvelikara