.

#maneed

ദി മണീട് മൾട്ടി ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ദി മണീട് മൾട്ടി ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. മണീട് പഞ്ചായത്ത് വാർഡ് മെമ്പർ ജോബ് പി.എസ്സും സംഘാടക സമിതി ചെയർമാൻ അഡ്വ: ജോൺ തോമസും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Feb. 17, 2021, 4:30 p.m. | Maneed