.

#ernakulam jilla panchayath

#Independence Day

എറണാകുളം: ജില്ലാ പഞ്ചായത്ത് ഓഫിസിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു...

രാജ്യമിന്ന് 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് ഉല്ലാസ് തോമസ് പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോർജ് പങ്കെടുത്തു.

LifeKochi Web Desk | Aug. 15, 2021, 12:52 p.m. | Thrikkakara