.

#blood donation

#Mattanchery

ഐ.എസ്സ്.എം ഈലാഫ് രണ്ടാം ഘട്ട രക്തദാന ക്യാമ്പിനു തുടക്കം

ഐ.എസ്.എം.ന്റെ സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഈലാഫ് വോളന്റിയർ ടീം നടത്തുന്ന രണ്ടാം ഘട്ട രക്തദാന ക്യാമ്പിന് കൊച്ചിയിൽ തുടക്കം കുറിച്ചു. ജില്ലയുടെ വിവിധ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് രക്തം, പ്ലേറ്റ്ലെറ്റ്, പ്ലാസ്മ എന്നിവ അത്യാവശ്യമായി വരികയും ചെയ്ത സന്ദർഭത്തിലാണ് ഈ അടിയന്തര ഇടപെടൽ ഐ.എസ്.എം. നടത്തിയത്. കെ.എൻ.എം. സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ഐ.എസ്.എം. ജില്ല പ്രസിഡന്റ് സുബൈർ പീടിയേക്കൽ, ഈലാഫ് ജില്ല പ്രസിഡന്റ് റഷീദ് ഉസ്മാൻ സെട്ട്എന്നിവർ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 3, 2021, 6:54 p.m. | Mattanchery