.

#kerala fire force

ജീവഹാനി വരെ സംഭവിക്കാം...എങ്കിലും ഇവർ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുന്നു...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ജീവത്യാ​ഗം വരെ ചെയ്യാൻ തയ്യാറായി നിൽക്കുന്നവരാണ് അ​ഗ്നിശമന സേനാ വിഭാഗം. ഇന്ന് അന്താരാഷ്ട്ര അ​ഗ്നിശമന സേനാ ദിനമാണ്. ഈ ദിനത്തിന്റെ പ്രാധാന്യവും മഹത്വവും കൂത്താട്ടുകുളം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രഭുൽ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 4, 2021, 10:43 p.m. | Koothattukulam