.

#Puthenvelikkara

#fr.jackson

പൗരോഹിത്യത്തിന്റെ ഇരുപത്തഞ്ചാം നിറവിൽ ജാക്സൺ അച്ചൻ...

ഇരുപത്തഞ്ച് വർഷത്തെ പൗരോഹിത്യ സേവനം പൂർത്തിയാക്കിയ ജാക്സൺ അച്ചന് കീഴൂർപ്പാടം ഇടവക ജനങ്ങൾ നൽകിയ സ്നേഹാദരവ്. ആശംസകൾ നേർന്ന് കുടുംബാംഗങ്ങളും ഇടവക ജനങ്ങളും.

LifeKochi Web Desk | Feb. 17, 2021, 1:56 p.m. | Puthenvelikara