NEWS
.
തൃപ്പൂണിത്തുറയിൽ ആവേശ പോരാട്ടത്തിനൊടുവിൽ വിജയം കൈവരിച്ചതിനെ കുറിച്ച് കെ. ബാബുവിന്റെ പ്രതികരണം...
അവസാന നിമിഷംവരെ ഉദ്വേഗം നിറഞ്ഞ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണലിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബു വിജയം കൈവരിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനെയാണ് ബാബു പരാജയപ്പെടുത്തിയത്. കേരളം മുഴുവൻ ഉറ്റുനോക്കിയ ആവേശപ്പോരാട്ടത്തെ കുറിച്ച് കെ. ബാബുവിന്റെ വാക്കുകളിലേക്ക്...
LifeKochi Web Desk | May 2, 2021, 8:48 p.m. | Edakochi