.

കാലടി : ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം നടത്തി.

കാലടി : ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സെബി കിടങ്ങേൻ അദ്ധ്യഷത വഹിച്ചു. എബ്രാഹം മാർ സേവേറിയോസ് മെത്രാപ്പോലിത്ത, മുൻ M L A പി ജെ ജോയ് , CPIM ജില്ല കമ്മറ്റി അംഗം കെ എ ചാക്കോച്ചൻ, ജോർജ് സ്റ്റീഫൻ RSP ജില്ല സെക്രട്ടറി, മുകേഷ് വാര്യർ CPI സെക്രട്ടറി, ഫാ. ഡേവീസ് മാടവന കാലടി പള്ളി വികാരി, മാത്യൂസ് കോലഞ്ചേരി കോൺഗ്രസ് (എസ് ) സംസ്ഥാന സെക്രട്ടറി, എം എ അലി മുസ്ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറി, ജോണി തോട്ടങ്കര NCP സംസ്ഥാന കമ്മറ്റി അംഗം, അഡ്വ. കെ ബി സാബു കാലടി മുൻ പഞ്ചായത്ത് പ്രസിഡന്റ്, ഷീജ സതീശ് ബി ജെ പി , പി എ ആർ മാണിക്യമംഗലം ജനതാദൾ (U) , ജസ്റ്റിൻ കേരള കോൺഗ്രസ് എം എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 22, 2023, 11:40 p.m. | Kalady