.

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ചിത്രകലാ വിഭാഗം വിദ്യാർത്ഥികളുടെ ഡിഗ്രി ഷോ " പതിനെട്ട് " ആരംഭിച്ചു .

കാലടി: നിറക്കൂട്ടുകളുടെയും, വൈവിദ്ധ്യങ്ങളുടെയും ഉത്സവമൊരുക്കി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ചിത്രകലാ വിഭാഗം 2018 ബാച്ച് വിദ്യാർത്ഥികളുടെ ഡിഗ്രി ഷോ "പതിനെട്ട്". മാർച്ച് 22 ന് ആരംഭിച്ച പ്രദർശനം ഏപ്രിൽ 2 വരെ തുടരും. സാജു തുരുത്തിൽ അസിസ്റ്റന്റ് പ്രൊഫെസ്സർ മ്യൂറൽ പെയിന്റിംഗ്, ഡോ. ടി ജി ജ്യോതിലാൽ അസിസ്റ്റന്റ് പ്രൊഫസ്സർ സ്കൾപ്ചർ, ഡോ ഷാജു നെല്ലായി അസിസ്റ്റന്റ് പ്രൊഫസ്സർ പെയിന്റിംഗ്, പ്രൊഫ. കെ എം ഷീബ ഹിസ്റ്ററി ഡിപ്പാർട്മെന്റ്, അജി അടൂർ ആർട്ടിസ്റ്റ്, ജിഷ്ണു ഉണ്ണിയമ്പത്ത് വിദ്യാർത്ഥി ചിത്രകലാ വിഭാഗം, തെൻസീ മാലിക് വിദ്യാർത്ഥി ചിത്രകലാ വിഭാഗം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | March 26, 2022, 7:41 p.m. | Kalady