.

കളമശ്ശേരി : വട്ടേകുന്നം സ്വതന്ത്ര ലൈബ്രറിയുടെ 60-ാം വാർഷീകത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ്, ചിത്രരചാനാ മത്സരം നടത്തി.

കളമശ്ശേരി : എ ആർ രതിശൻ പ്രസിഡന്റ് സ്വതന്ത്ര വായന ശാല, കെ കെ ശിവൻ വൈസ് പ്രസിഡന്റ് ലൈബ്രറി കൗൺസിൽ , കെ യു സിയാദ് കൗൺസിലർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ എ ആർ രതിശൻ പ്രസിഡന്റ് സ്വതന്ത്ര വായന ശാല ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | July 29, 2023, 12:37 a.m. | Kalamassery