.

കലൂർ : സിഐടിയു എറണാകുളം ജില്ല കമ്മിറ്റി ഓഫീസ് നിർമ്മാണ ഉദ്ഘാടനം നടന്നു.

കലൂർ : സിഐടിയു എറണാകുളം ജില്ല കമ്മിറ്റി ഓഫീസ് നിർമ്മാണ ഉദ്ഘാടനം ആസാദ് റോഡിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം നിർവഹിച്ചു. ചടങ്ങിൽ പി ആർ മുരളീധരൻ സിഐടിയു ജില്ലാ സെക്രട്ടറി,എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | July 16, 2023, 10:36 p.m. | Kaloor