.

കലൂർ : KVVES ജില്ലാ നിയോജകമണ്ഡലം യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 വ്യാപാര ദിനമായി ആചരിച്ചു.

കലൂർ : പരിപാടിയിൽ അന്തരിച്ച മുൻ KVVES പ്രസിഡണ്ട് ടി നസറുദ്ദിനിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തിയും ,നിർധനരായ ആളുകൾക്ക് ആഹാരം കൊടുക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ KVVES ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ്, മണ്ഡലം യൂത്ത് വിങ്ങ് പ്രസിഡണ്ട് പ്രദീപ് ജോസ്, എംസി പോൾസൺ ജില്ലാ വൈസ് പ്രസിഡണ്ട്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എഡ്വേർഡ് ഫോസ്‌റ്റസ്‌ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Aug. 9, 2023, 10:45 p.m. | Kaloor