.

കലൂർ : ആനന്ദചന്ദ്രോദയം സഭ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലിയോട് അനുബന്ധിച്ച് ആയിരങ്ങൾ ബലിതർപ്പണം നടത്തി.

കലൂർ : കൂടുതൽ വിവരങ്ങൾ ഐ ആർ തമ്പി സഭാ പ്രസിഡന്റ്, എം ബി ജോഷി ശാന്തി ക്ഷേത്രം മേൽശാന്തി, ഭക്‌തരായ ശ്രീകല, വിജയ പണിക്കർ, രത്ന എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | July 17, 2023, 6:45 p.m. | Kaloor