.

കരുമാല്ലൂർ: യു സി കോളേജിൽ കെ എസ് യുവിനു ജയം.

കരുമാല്ലൂർ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യുവിനു ജയം. വിജയികളായവർ .. ചെയർപേഴ്സൺ ബിൻസി ബിജു, വൈസ് ചെയർപേഴ്സൺ ഹനാൻ ഹുസൈൻ, ജനറൽ സെക്രട്ടറി ഉമറുൾ ഫാറൂഖ് നൗഫൽ, ആർട്സ് ക്ലബ് സെക്രട്ടറി അതൽ ഷാജി, മാഗസിൻ എഡിറ്റർ എമിൽ എൽദോ, യുയുസി സൽമാൻ ഫാരിസ്, നവിൻ മാത്യു, ലേഡി റപ്പ്‌ - അയിഷ ഹിബ, ജെർഷ തോമസ്സ്, ഇയർ റപ്പ് - സ്റ്റെഫിൻ ജോഷ് ജോർജ്ജ്, ഏലിയാസ് എൽദോസ്, ഒമർ മുക്താർ, റോജിത്ത്,ആർ ,ജെ അനിക, എം ഷിബു. ചെയർപേഴ്സൺ ആയി വിജയിച്ച ബിൻസി ബിജു, വൈസ് ചെയർപേഴ്സൺ ഹനാൻ ഹുസൈൻ, ജനറൽ സെക്രട്ടറി ഉമറുൽ ഫാറൂഖ്, ബിരുദം രണ്ടാം വർഷ റപ്പ് റോജിത്, കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മിന്നു ജെയിംസ്, കെ എസ് യു പ്രവർത്തകരായ നിഹാൽ, വിഷ്ണു എന്നിവർ ലൈഫ് കൊച്ചിയോടു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ

LifeKochi Web Desk | March 15, 2022, 9:08 p.m. | Karumalloor