.

കരുമാല്ലൂർ : ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം.

കരുമാല്ലൂർ : അബ്ദുൽ ഷുക്കൂർ സി ഐ ടി യു കളമശേരി ജോയിന്റ് സെക്രട്ടറി, അബ്ദുൽ കരീം ഐ എൻ ടി യു സി ജില്ലാ മെമ്പർ, സുധ രാജൻ തൊഴിലുറപ്പ് തൊഴിലാളി, ലൂയിസ് യു സി കോളേജ് ഓട്ടോ തൊഴിലാളി, അബ്ദുല്ല യൂ സി കോളേജ് ഐ എൻ ടി യു സി തൊഴിലാളി എന്നീ തൊഴിലാളി സുഹൃത്തുക്കൾ മെയ് ദിന സന്ദേശങ്ങൾ ലൈഫ് കൊച്ചിയോട് പങ്കു വെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | May 1, 2022, 12:26 a.m. | Karumalloor