.

കരുമാല്ലൂർ : യുസി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 7 മുതൽ 12 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

കരുമാല്ലൂർ : യുസി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 7 മുതൽ 12 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കലാ-സാംസ്കാരിക പരിപാടികൾക്കൊപ്പം ISRO, ഇന്ത്യൻ ആർമി , ഇന്ത്യൻ എയർഫോഴ്സ് , കേരള പോലീസ്, NPOL, കൊച്ചിൻ ഷിപ്യാർഡ് , കേരളം ഫോറെസ്റ് ഡിപ്പാർട്മെന്റ് , കുഫോസ് എന്നിവരുടെ എക്സിബിഷനുംഉണ്ടാകും. വിവിധ ഡിപ്പാർട്ടുമെന്റുകളുടെ പ്രദർശനമേളയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ ഡൊ. സുനിൽ എബ്രാഹം ജോ: കൺവീനർ സെന്റിനറി സെലിബ്രേഷൻ കമ്മറ്റി, ഡൊ. MI പുന്നൂസ്സ് പ്രിൻസിപ്പൽ യുസി കോളേജ്, വിദ്യാർത്ഥികളായ രോഹിത് രാജീവ്, രോഹിണി പ്രസാദ്, ബേസിൽ എൽദോസ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Oct. 31, 2022, 5:56 p.m. | Karumalloor