.

കരുമാല്ലൂർ : യു സി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലൈറ്റിംഗ് അലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മുനിസിപ്പൽ ചെയർമാൻ MO ജോൺ നിർവഹിച്ചു.

കരുമാല്ലൂർ : സുനിൽ അദ്ധ്യാപകൻ, ഡൊ. MI പുന്നൂസ്സ് പ്രിൻസിപ്പൽ, അഡ്വ: ജയശങ്കർ രാഷ്ട്രീയ നിരീക്ഷകൻ, ഡൊ. മാലിനി അദ്ധ്യാപിക, ഫാ: തോമസ് ജോൺ മാനേജർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Nov. 3, 2022, 6:21 p.m. | Karumalloor