.

കരുമാല്ലൂർ : വലിയുള്ളാഹി വെളിയത്തുനാട് ഉപ്പാപ്പയുടെ 25-ാമത് ഉറൂസ് മുബാറക്ക് നടന്നു

കരുമാല്ലൂർ : തുടർന്ന് നടന്ന പ്രാർത്ഥനക്ക് ശേഷം ആയിരങ്ങൾ പങ്കെടുത്ത അന്നദാനം നടന്നു. അന്നദാനത്തിൻ്റെ ഉദ്‌ഘാടനം മുസ്ലിം ലീഗ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വ. വി ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചു. ചടങ്ങിൽ ഉപ്പാപ്പയുടെ സഹോദര പുത്രൻ വി എ ജലാലുദ്ദീൻ, സയ്യിദ് അബ്ദുൾ റഹിമാൻ ബാ അലവി തങ്ങൾ കടൂപാടം, ശൈഖുനാ ചെറിയ കോയ അൽഖാസിമി, സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, സി.എ ശംസുദ്ധീൻ, കാസിം തുടങ്ങിയവർ നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾ മുളവൂർ തങ്ങൾ സയ്യിദ് ശറഫുദ്ധീൻ സഅദി അൽ മുഖൈബിലി, ശൈഖുനാ ചെറിയ കോയ അൽ ഖാസിമി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Sept. 25, 2023, 7:22 p.m. | Karumalloor