.

#Local news

#thevara

തേവര: സെന്റ്. തോമസ് സ്കൂളിൽ കീം പരീക്ഷയ്ക്കെത്തിയവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു...

തേവര: എൻജിനീയറിങ്, ഫാര്‍മസി കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ കീം ഇന്ന് നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പരീക്ഷ നടന്നത്. തേവര സെന്റ്. തോമസ് സ്കൂളിൽ നടന്ന പരീക്ഷയെ കുറിച്ച് ഇൻവിജിലേറ്റർ ഫിജാദ്, സിവിൽ ഡിഫൻസ് വൊളന്റിയർ ഷിബു, വിദ്യാർത്ഥികളായ വസ്ര നജീബ്, ആദിത്യ, എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 5, 2021, 6:38 p.m. | Thevara