.

#elanji

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ധർണ നടത്തി...

മുത്തോലപുരത്തുള്ള ഇലഞ്ഞി പഞ്ചായത്ത് മൃഗാശുപത്രിയിൽ അടിയന്തരമായി ഡോക്ടറുടെ സേവനം ലഭ്യമാകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജനപ്രതിനിധികൾ ധർണ നടത്തി. വാർത്തയിലേയ്ക്ക്...

LifeKochi Web Desk | June 24, 2021, 9:53 p.m. | Elanji