.

#elanji

തീരദേശത്തിന് കൈത്താങ്ങുമായി കേരള കോൺഗ്രസ്‌ (എം) ഇലഞ്ഞി മണ്ഡലം

കേരള കോൺഗ്രസ്‌ (എം) ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ ചെല്ലാനം പ്രദേശത്തേയ്ക്ക് ഭക്ഷണ സാധനങ്ങൾ കയറി അയച്ചു. കഴിഞ്ഞ ആഴ്ചയിലും ൽ ഒരു ലോഡ് നിത്യോപയോഗ സാധനങ്ങൾ ഈ പ്രദേശത്തേയ്ക്ക് കയറ്റി അയച്ചിരുന്നു. ഈ ആഴ്ചയിലും കേരള കോൺഗ്രസ് (എം) പ്രവർത്തകരുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ സംഭരിച്ച് തീരപ്രദേശത്ത് എത്തിച്ചു.

LifeKochi Web Desk | June 9, 2021, 7:31 p.m. | Elanji