.

#aluva municipality

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് ആലുവയിൽ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന്റെയും കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം കേരള സ്റ്റേറ്റ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു

LifeKochi Web Desk | Feb. 13, 2021, 6:10 p.m. | Aluva