.

#engagement

ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കുന്ന കെവിനും ബിസ്‌നയ്ക്കും ആശംസകൾ

ഒക്കൽ കാവാലംകുഴി സെബാസ്റ്റ്യൻ, ജാൻസി ദമ്പതികളുടെ മകൻ കെവിൻ സെബാസ്റ്റ്യനും കിഴക്കുംതല ബേബി, റീന ബേബി ദമ്പതികളുടെ മകൾ ബിസ്‌ന ബേബിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. ചേലമറ്റം സെന്റ് സെബാസ്റ്യൻ ദേവാലയത്തിൽ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ആശംസകളുമായി ബന്ധുക്കൾ.

LifeKochi Web Desk | June 28, 2021, 8:30 p.m. | Okkal