.

#aluva municipality

ആലുവയുടെ സാരഥികൾക്ക് സ്വീകരണമേർപ്പെടുത്തി കെ എച്ച് ആർ എ ആലുവ യൂണിറ്റ്

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറെന്റ് അസോസിയേഷൻ ആലുവ യൂണിറ്റിന്റെ നേതൃത്വത്തിൽ ആലുവ നഗരസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

LifeKochi Web Desk | Feb. 20, 2021, 3:08 p.m. | Aluva