.

#Local news

കിരൺ' ഇനി പിറവത്ത് പറക്കും

ഇന്ത്യൻ എയർ ഫോഴ്‌സിലെ ട്രെയ്നർ എയർ ക്രാഫ്റ്റ് ഹാൽ എച് ജെ ടി-16 കിരൺ എയർ ഫ്രെയിം പിറവത്ത് സ്ഥാപിച്ചു. പിറവത്തെ ടൂറിസത്തിന് ഇതൊരു മുതൽക്കൂട്ടാകുമെന്ന് പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പും മുൻ ചെയർമാൻ സാബു. കെ.ജേക്കബും പറഞ്ഞു.

LifeKochi Web Desk | July 17, 2021, 6:49 p.m. | Piravom