.

#Aluva

കെ.ജെ.യു പ്രവർത്തകർ എംഎൽഎയ്ക്ക് നിവേദനം നൽകി...

കേരള ജേർണലിസ്റ്റ് യൂണിയന്റെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആലുവ എംഎൽഎ അൻവർ സാദത്തിനെ അനുമോദിച്ചു. കൂടാതെ പത്രപ്രവർത്തക മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കെ.ജെ.യു പ്രവർത്തകർ സമർപ്പിക്കുകയും ചെയ്തു. വാർത്ത കാണാം...

LifeKochi Web Desk | June 6, 2021, 6:11 p.m. | Aluva