.

#koothattukulam

ഇംഗ്ലീഷ് ദിനത്തിൽ ഇംഗ്ലീഷിനെ അറിയാം..

ഇന്ന് ലോക ഇംഗ്ലീഷ് ഭാഷാദിനം. ഈ ദിനത്തിൽ ലോക ഭാഷയായ ഇംഗ്ലീഷിനെ കൂടുതൽ അറിയാനും പഠിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. ഇംഗ്ലീഷ് ഭാഷയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും കൂടുതൽ മനസ്സിലാക്കാം...

LifeKochi Web Desk | April 23, 2021, 10:13 p.m. | Koothattukulam