.

#Vytila

പൊന്നുരുന്നി കോലോത്തുംപടിയ്ക്കൽ കമലാക്ഷി നിര്യാതയായി

പൊന്നുരുന്നി കോലോത്തുംപടിയ്ക്കൽ പരേതനായ ഭാസ്കരണന്റെ ഭാര്യാ കമലാക്ഷി നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മണി, ദിനേശൻ, രവി, പ്രകാശൻ,ചന്ദ്രൻ, സതീശൻ, അജിത്, പരേതനായ സുനിൽ. മരുമക്കൾ: പരേതനായ വിജയൻ, സാവിത്രി, ശ്രീലത, സരസ, ഷൈലജ,താര, രേഖ, സബിത. പരേതയ്ക്ക് ലൈഫ് കൊച്ചിയുടെ ആദരാജ്ഞലികൾ.

LifeKochi Web Desk | July 14, 2021, 6:15 p.m. | Vyttila