.

കൂത്താട്ടുകുളം : പഴയ തുണികൾ , കുപ്പികൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മിനിയെ പരിചയപ്പെടാം.

കൂത്താട്ടുകുളം : കിഴകൊമ്പ് പറയിടുക്കിൽ മോഹനന്റെ ഭാര്യയാണ് മിനി. കൂടുതൽ വിവരങ്ങൾ മിനി, ഭർത്താവ് മോഹനൻ, വാർഡ് കൗൺസിലർ റോബിൻ വൻനിലം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. കോൺടാക്ട് നമ്പർ - 98463 51512. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 3, 2023, 6:08 p.m. | Koothattukulam