.

കൂത്താട്ടുകുളം : നാട്ടുകാർക്ക് വിഷു ആശംസകളുമായി പ്രമുഖർ.

കൂത്താട്ടുകുളം : നഗരസഭ അധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, സിപിഎം ലോക്കൽ കമ്മിറ്റീ സെക്രട്ടറി ഫെബിഷ് ജോർജ്, സിപിഐ ലോക്കൽ കമ്മിറ്റീ സെക്രട്ടറി ബിനിഷ് കെ തുളസിദാസ്, MA ജീമോൻ ബിജെപി പിറവം മണ്ഡലം സെക്രട്ടറി, NLC സംസ്‌ഥാന പ്രസിഡന്റ്‌ കെ ചന്ദ്രശേഖരൻ, റോബിൻ വൻനിലം വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ്‌, മാർക്കോസ് ജോയ് കുഴലനാട്ട് മർച്ചന്റ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റ് പ്രസിഡന്റ്‌, SHO ഇൻ ചാർജ്ജ് എബി എംപി എന്നിവർ ലൈഫ്കൊച്ചിയിലൂടെ നാട്ടുകാർക്ക് വിഷു ആശംസകൾ നേരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | April 14, 2023, 10:29 p.m. | Koothattukulam