NEWS
.
കൂത്താട്ടുകുളം: സ്വാതന്ത്ര്യ ദിനാഘോഷം; നഗരസഭയിൽ ചെയർപേഴ്സൺ വിജയ ശിവൻ പതാക ഉയർത്തി...
കൂത്താട്ടുകുളം നഗരസഭയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ പതാക ഉയർത്തി. ചടങ്ങിൽ നഗരസഭ കൗൺസിലർമാർ പങ്കെടുത്തു.
LifeKochi Web Desk | Aug. 15, 2021, 2:40 p.m. | Koothattukulam