NEWS
.
കൂത്താട്ടുകുളം: കിഴകൊമ്പ് ക്ഷീരോത്പാദക സഹകരണ സംഘം കാലത്തീറ്റ വിതരണം ചെയ്തു
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്ഷീര കർഷകർക്ക് സമാശ്വാസമായി കിഴകൊമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിന് അനുവദിച്ചു കിട്ടിയ കാലത്തീറ്റ വിതരണം ചെയ്തു. 110 ചാക്ക് കാലിത്തീറ്റയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വിശ്വനാഥൻ നായർ എന്നിവർ സംസാരിക്കുന്നു.
LifeKochi Web Desk | Aug. 13, 2021, 4:34 p.m. | Koothattukulam