.

കൂത്താട്ടുകുളം : ചിരട്ടകൾ കൊണ്ട് കലാരൂപങ്ങൾ തീർക്കുന്ന കൃഷ്ണൻകുട്ടിയെ പരിചയപ്പെടാം.

കൂത്താട്ടുകുളം : ഇടയാറിൽ താമസിക്കുന്ന കൃഷ്ണൻകുട്ടി ഇരുപത് വർഷമായി ചിരട്ടയിൽ കലാ രൂപങ്ങൾ നിർമിക്കാൻ തുടങ്ങിയിട്ട്. കൂടുതൽ വിവരങ്ങൾ കൃഷ്ണൻകുട്ടി, ഭാര്യ അംബിക, കൂത്താട്ടുകുളം നഗര സഭ ചെയർപേഴ്സൺ വിജയശിവൻ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 21, 2023, 6:39 p.m. | Koothattukulam