NEWS
.
കൂത്താട്ടുകുളം: വടകര സ്കൂൾ ജംഗ്ഷനിൽ കളിമൺ പാത്രങ്ങൾ വിൽക്കുന്ന ശ്രീകൃഷ്ണ സ്ഥാപനം പ്രവർത്തനമാരംഭിച്ചു
കൂത്താട്ടുകുളം വടകര സെന്റ്. ജോൺസ് ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ കളിമൺ പാത്രങ്ങൾ വിൽപ്പന നടത്തുന്ന ശ്രീകൃഷ്ണ എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. ചിരാത്, കൂജ, ഫ്ലവർവേയ്സ് തുടങ്ങിയ മൺപാത്ര ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാകുമെന്ന് കടയുടമ പൊന്നമ്മ ചന്ദ്രൻ പറഞ്ഞു.
LifeKochi Web Desk | July 30, 2021, 6:57 p.m. | Koothattukulam